മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവം; ഷോക്കോസ് നോട്ടീസ് നൽകുന്നതിനായി കസ്റ്റംസ് അനുമതി തേടി

കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഷോക്കോസ് നൽകുക

Update: 2021-08-28 06:23 GMT

യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തിൽ ഷോക്കോസ് നോട്ടീസ് നൽകുന്നതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി. കോൺസുൽ ജനറൽ, അറ്റാഷെ അടക്കം യു.എ.ഇ കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഷോക്കോസ് നൽകുക.

തുടർന്ന് പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവർക്ക് സപ്ലിമെന്‍ററി ഷോക്കോസ് നൽകും. നികുതി അടക്കാതെ ഈന്തപ്പഴവും മതഗ്രന്ഥവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസിൽ ആണ് ഷോക്കോസ് നൽകുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News