മസ്തകത്തിൽ പരിക്കേറ്റ ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി

ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിട്ടുണ്ട്

Update: 2025-01-24 03:14 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: അതിരപ്പിള്ളി വനത്തിനുള്ളിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിട്ടുണ്ട് .ഇന്നലെ ഉള്‍വനത്തിനുള്ളിലേക്ക് പരിശോധന നടത്തിയിട്ടും പരിക്കേറ്റ ആനയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News