വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ

മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്

Update: 2026-02-20 15:01 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്.  വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം പേരെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

updating

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News