വോട്ടർ പട്ടികയിലെ തീവ്രപരിശോധന കേരളത്തിലും വേണം: ബിജെപി നേതാവ് സുപ്രിംകോടതിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ എസ്‌ഐആർ വേണമെന്നാണ് ആവശ്യം

Update: 2025-09-05 10:27 GMT

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയിലും തീവ്രപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ എസ്‌ഐആർ വേണമെന്നാണ് ആവശ്യം.

ഇതിനായി കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ ആണ് ഹരജി നൽകിയത്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News