ഒഡീഷ എഫ്സി - എഫ്സി ഗോവ മത്സരം സമനിലയില്‍

ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

Update: 2021-12-25 02:26 GMT
Advertising

ഐഎസ്എല്ലിൽ ഒഡീഷ എഫ്സി - എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.  42ാം മിനിറ്റിൽ ഇവാൻ ഗോൺസാലസിലൂടെ ഗോവയാണ് മുന്നിലെത്തിയത്.53ാം മിനിട്ടിൽ ജൊനാതസ് ജെസൂസിലൂടെ ഒഡീഷ ഒപ്പമെത്തി. പത്ത് പോയിന്‍റുള്ള ഒഡീഷ ഏഴാം സ്ഥാനത്തും എട്ടുപോയിന്‍റുള്ള ഗോവ എട്ടാം സ്ഥാനത്തുമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News