ഇറ്റ്‌ഫോക്ക് പുരസ്‌കാരം മീഡിയവണിനും മാധ്യമത്തിനും

മീഡിയവണ്‍ ഷെല്‍ഫിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത സക്കീര്‍ ഹുസൈനാണ് മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം

Update: 2024-02-18 04:18 GMT
Advertising

തൃശൂർ: കേരള സംഗീത നാടക അക്കാദമി നടത്തുന്ന പതിനാലാമത് അന്തര്‍ദേശീയ നാടകോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മീഡിയവണിനും മാധ്യമത്തിനും. മീഡിയവണ്‍ ഷെല്‍ഫിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത സക്കീര്‍ ഹുസൈനാണ് മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം. പത്രങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരമാണ് മാധ്യമത്തിന് ലഭിച്ചത്. രണ്ടാം തവണയാണ് മീഡിയാവണ്‍ ഷെല്‍ഫിന് ഇറ്റ്‌ഫോക്ക് പുരസ്‌കാരം ലഭിക്കുന്നത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News