കെ റെയില്‍; ജനങ്ങളുടെ ആശങ്കകൾ സര്‍‌ക്കാര്‍ കണക്കിലെടുക്കണമെന്ന് കെ.സി.ബി.സി

കേരളത്തിൽ വിവിധ പദ്ധതികൾക്കായി ആയിരങ്ങൾ പാതയോരങ്ങളിലേക്ക് തള്ളപ്പെട്ട ചരിത്രമുണ്ട്

Update: 2022-03-29 07:40 GMT

കെ റെയിലിനെതിരായ വിമര്‍ശനങ്ങൾ പൂര്‍ണമായും അവഗണിക്കാനാവില്ലെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സിൽ. ജനങ്ങളുടെ ആശങ്കകൾ സര്‍‌ക്കാര്‍ കണക്കിലെടുക്കണം. കേരളത്തിൽ വിവിധ പദ്ധതികൾക്കായി ആയിരങ്ങൾ പാതയോരങ്ങളിലേക്ക് തള്ളപ്പെട്ട ചരിത്രമുണ്ട്. ജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പദ്ധതിയുടെ പൂര്‍ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News