കലാദീപം മാസികയുടെ ദൃശ്യ മാധ്യമ പുരസ്‌കാരം ലിജോ റോളൻസിന്
കൊല്ലം ബ്യൂറോ സീനിയർ ബ്രോഡ്കാസറ്റ് ജേർണലിസ്റ്റാണ് ലിജോ റോളൻസ്
Update: 2025-12-15 14:46 GMT
കോട്ടയം: കലാദീപം മാസികയുടെ 2025ലെ ദൃശ്യ മാധ്യമ പുരസ്‌കാരം മീഡിയവണിന്. കൊല്ലം ബ്യൂറോ സീനിയർ ബ്രോഡ്കാസറ്റ് ജേർണലിസ്റ്റ് ലിജോ റോളൻസ് ആണ് അവാർഡിന് അർഹൻ ആയത്. ഡിസംബർ 22ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരവിപുരം എംഎൽഎ എം.നൗഷാദ് അവാർഡ് സമ്മാനിക്കും.