കണ്ണൂർ കുത്തുപറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം

Update: 2022-01-15 08:23 GMT
Advertising

കണ്ണൂർ കുത്തുപറമ്പ് മൂന്നാംപീടികയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരന്‍ ശിവപുരം അയ്യല്ലൂർ സ്വദേശി എൻ വി വരുൺ (26) ആണ് മരിച്ചത്.  രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന വരുൺ ഈ അടുത്താണ്  വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്..

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News