കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Update: 2022-01-01 04:00 GMT
Advertising

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വടകര സ്വദേശികളായ അമല്‍ജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട  ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News