'കോഴിക്കോടും കർശന സുരക്ഷ,സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിൽ'; കമ്മീഷണര്‍ എ.അക്ബർ

'മുതലക്കുളത്തെ ക്ഷേത്രത്തിനായി നിർബന്ധ പിരിവ് നടത്തില്ല'

Update: 2022-04-17 03:04 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പാലക്കാട്ടെ ഇരട്ടക്കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോടും സുരക്ഷ കർശനമാക്കിയെന്ന് സിറ്റി പൊലീസ് മേധാവി എ.അക്ബർ. വാഹന പരിശോധന തുടങ്ങിയിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'ലഹരിവില്പനയും കടത്തും തടയാൻ 18 മുതൽ പ്രത്യേക ഡ്രൈവ് നടത്തും. സമാന്തര ടെലഫോൺ എക്‌സചേഞ്ച് - ഗൗരവമുള്ള കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു. 'പൊലീസുകാരിൽ നിന്ന് നിർബന്ധ പിരിവുണ്ടാകില്ല.മുതലക്കുളത്തെ ക്ഷേത്രത്തിനായി നിർബന്ധ പിരിവ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.  ക്ഷേത്രത്തിനായി പിരിവ് നടത്തില്ലെന്ന് റൂറല് എസ് പി എ ശ്രീനിവാസും നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് എ.അക്ബർ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി ചുമതലയേറ്റത്. എ.വി ജോർജ് വിരമിച്ച ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News