'കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചു'; ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു

വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു

Update: 2024-02-28 07:11 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചെന്ന് കെ.എസ്.യു. 20,55000  രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ വിനിയോഗിച്ചു. പുനർ നിയമന കാലത്ത് ശമ്പളമായി 59 ലക്ഷം രൂപ കൈപറ്റിയെന്നും കെ.എസ്.യു പുറത്ത് വിട്ടു. ഇതു സംബന്ധിച്ച വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു.

പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വി.സി ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍ഡ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News