ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറില്‍ ലത്തീന്‍ രൂപത പങ്കെടുക്കില്ല

നേരത്തെ നിശ്ചയിച്ച പരിപാടിക്ക് പോകാനുള്ളത് കൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാത്തതെന്ന് കോഴിക്കോട് ലത്തീൻ രൂപത ബിഷപ് വർഗീസ് ചക്കാലക്കൽ

Update: 2023-07-12 03:15 GMT

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറില്‍ ലത്തീന്‍ രൂപത പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടിക്ക് പോകാനുള്ളത് കൊണ്ടാണ് പങ്കെടുക്കാൻ സാധിക്കാത്തതെന്ന് കോഴിക്കോട് ലത്തീന്‍ രൂപത ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍. പ്രതിനിധിയെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News