സെപ്തംബര്‍ 27ലെ ഭാരത് ബന്ദിന് ഇടതു മുന്നണി പിന്തുണ

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

Update: 2021-09-23 08:12 GMT

സെപ്തംബര്‍ 27ന്(തിങ്കളാഴ്ച) നടക്കുന്ന ഭാരത് ബന്ദിന് ഇടതു മുന്നണി പിന്തുണ. അന്ന് കേരളത്തില്‍ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹർത്താലിന് ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കർഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ സംഘടകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News