പത്തനംതിട്ട ന​ഗരസഭയിൽ കോൺ​ഗ്രസിനെതിരെ ലീ​ഗ് സ്ഥാനാർഥി

ലീ​ഗിന്റെ സ്ഥാനാർഥിയെ യുഡിഎഫ് സ്ഥാനാർഥിയായി അംഗീകരിച്ചു കോൺഗ്രസ്‌ പിൻവാങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം

Update: 2025-11-21 15:41 GMT

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യു ഡി എഫിൽ പൊട്ടിത്തെറി. കുലശേഖരപതി വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ ലീഗ് മത്സരിക്കും. എംഎഫ്എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിലാണ് ലീഗ് സ്ഥാനാർഥി. ലീ​ഗിന്റെ സ്ഥാനാർഥിയെ യു ഡി എഫ് സ്ഥാനാർഥിയായി അംഗീകരിച്ചു കോൺഗ്രസ്‌ പിൻവാങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം . ഇല്ലെങ്കിൽ നഗരസഭയിൽ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ്. പ്രശ്ന പരിഹാരത്തിന് ജില്ലാ കോൺഗ്രസ്‌ നേതൃത്വം ഇടപെട്ടിട്ടുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News