'35 കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം'- പരിഹാസവുമായി എം.സ്വരാജ്

'രാജ്യത്ത് ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല'

Update: 2022-11-15 14:20 GMT

കോഴിക്കോട്: ഗവർണർക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. രാജ്യത്ത് ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല. അതുകൊണ്ട് മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണർ ആകാമെന്ന് എം.സ്വരാജ് പറഞ്ഞു. ഗവർണർക്കെതിരെ കോഴിക്കോട് നടന്ന ബഹുജൻമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News