സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

അഡ്വ.നഹാസ് പത്തനാപുരം നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്താചാനലിന്റെ കമന്റ്‌ബോക്‌സിലായിരുന്നു അനീഷിന്റെ അധിക്ഷേപ പരാമര്‍ശം.

Update: 2021-06-07 11:24 GMT

സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ അപമാനിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശി അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്ത്. അഡ്വ.നഹാസ് പത്തനാപുരം നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്താചാനലിന്റെ കമന്റ്‌ബോക്‌സിലായിരുന്നു അനീഷിന്റെ അധിക്ഷേപ പരാമര്‍ശം. 




 





 


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News