മസ്കത്തില്‍ നിന്നും കടത്തിയ സ്വർണവുമായി നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയിൽ

എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

Update: 2023-11-07 13:43 GMT

കൊച്ചി: മസ്കത്തില്‍ നിന്നും കടത്തിയ ഒന്നര കിലോ സ്വർണവുമായി നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയിലായി. പാലക്കാട് സ്വദേശി ഖാജാ ഹുസൈനാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

പരിശോധനയില്‍ 15 സ്വർണ ബിസ്കറ്റുള്‍ ലാംബിനുള്ളില്‍ നിന്ന് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News