ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി പുരസ്കാരം ഷബീര്‍ ഒമറിന്

ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റിയുടെ പുരസ്കാരം മീഡിയവണിന്

Update: 2024-08-10 06:42 GMT

കോഴിക്കോട്: ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റിയുടെ പുരസ്കാരം മീഡിയവണിന്. മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷബീർ ഒമറാണ് അവാര്‍ഡിന് അര്‍ഹനായത്.

മികച്ച കറൻ്റ് അഫേഴ്സ് റിപ്പോർട്ടിനാണ് പുരസ്കാരം. ആഗസ്ത് 15ന് കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News