കേരളത്തിൽ കൂടുതൽ വാക്സിനെത്തി

എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും.

Update: 2021-05-12 15:42 GMT
Editor : Nidhin | By : Web Desk

കേരളത്തിലേക്ക് കേന്ദ്രം നൽകിയ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തി. 1,84,070 ഡോസ് കോവീ ഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്തെത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും.

തിരുവനന്തപുരത്ത് നാളെ 43 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. സംസ്ഥാനത്ത് വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ പലയിടത്തും വാക്‌സിൻ വിതരണം നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News