കേരളീയം വി.കെ മാധവൻകുട്ടി പുരസ്കാരം മീഡിയവണിന്

ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മീഡിയവണിന് ലഭിച്ചു

Update: 2022-09-14 07:40 GMT

തിരുവനന്തപുരം: കേരളീയം വി.കെ മാധവൻ കുട്ടി പുരസ്കാരം പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മീഡിയവണിന് ലഭിച്ചു. മീഡിയവൺ സെപ്ഷ്യൽ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്‍ലമിനാണ് അവാർഡ്. ഭൂമി തരം മാറ്റൽ -സ്വകാര്യ ഏജൻസികൾ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News