അടുത്ത കായികമേള കണ്ണൂരിൽ

'മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും'

Update: 2025-10-28 07:18 GMT

തിരുവനന്തപുരം:അടുത്തവർഷത്തെ കായികമേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 67-ാമത് കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു. ഇത് ലോക റെക്കോർഡ് ആണ്.

മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും.ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കും.സൻമനസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാവാം. കായിക മേളയിലെ പ്രായതട്ടിപ്പ്. അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും. ഉത്തേജക പരിശോധനയ്ക്ക് ഉള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിന് വേണ്ട ഏജൻസികളെ ക്ഷണിക്കുകയും ചെയ്തു.പക്ഷേ, പ്രസ്തുത ഏജൻസികൾ എത്തിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News