കാനത്തിന് തൽക്കാലം പകരക്കാരനില്ല; നേതൃത്വം കൂട്ടമായി ചുമതല വഹിക്കും

അവധിയുടെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും

Update: 2023-11-30 09:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ചികിത്സയിൽ തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന് തൽക്കാലം പകരക്കാരനില്ല. നേതൃത്വം കൂട്ടമായി സെക്രട്ടറിയുടെ ചുമതല വഹിക്കും. കാനത്തിന്റെ അവധിയുടെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.

മൂന്നു മാസത്തേക്കാണ് കാനം അവധി അപേക്ഷ നൽകിയിരിക്കുന്നത്.  രണ്ടുമാസം കഴിയുന്ന സമയത്ത് കാനം സജീവമായി വരുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെറ കണക്കുകൂട്ടല്‍. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News