കൊതുകിനെ കൊല്ലാനുള്ള മരുന്ന് അകത്ത് ചെന്ന് ഒന്നരവയസുകാരി മരിച്ചു

കളിക്കുന്നതിനിടെയാണ് കൊതുകുനാശിനി കുട്ടി അബദ്ധത്തിൽ കുടിച്ചത്

Update: 2023-12-19 10:12 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കളിക്കുന്നതിനിടെ കൊതുകിനെ കൊല്ലാനുള്ള മരുന്ന് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട്ടാണ് സംഭവം.   ആറങ്ങാടി ബാവ നഗറിലെ റംഷീദിന്റെയും അൻഷിഫയുടെയും മകളായ ജസയാണ് മരിച്ചത്.

രണ്ടുദിവസം മുമ്പാണ് കൊതുകുനാശിനി കുട്ടി അബദ്ധത്തിൽ കുടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ്  കുഞ്ഞ് മരിച്ചത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News