കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; മാതാവ് കസ്റ്റഡിയിൽ

മണിയൂർ സ്വദേശി ഇർഷാദിന്റെ മകൾ ആയിഷ സിയയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Update: 2024-04-11 13:30 GMT

കോഴിക്കോട്: പയ്യോളിയിൽ ഒന്നരവയസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി ഇർഷാദിന്റെ മകൾ ആയിഷ സിയയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News