മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാർ യാത്രക്കാരൻ മമ്പാട്‌ ടാണ സ്വദേശി മജീദാണ് മരിച്ചത്

Update: 2021-12-14 11:04 GMT
Editor : ijas

മലപ്പുറം ഹാജിയാർപ്പള്ളി കോൽമണ്ണയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രക്കാരൻ മമ്പാട്‌ ടാണ സ്വദേശി മജീദാണ് മരിച്ചത്. സഹോദരൻ റൗഫിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News