കരിമല കാനനപാത തുറക്കണമെന്നാവശ്യപ്പെട്ട് എരുമേലിയിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

വിലക്ക് ലംഘിച്ച് കാനനപാതയിൽ പ്രവേശിക്കാനും ശ്രമം

Update: 2021-12-16 05:49 GMT
Editor : ലിസി. പി | By : Web Desk

കരിമല വഴിയുള്ള കാനനപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ട് എരുമേലിയിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചു. സിനിമ നടൻ ദേവൻ ,സoവിധായകൻ വിജി തമ്പി ,വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ എന്നിവരുടടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ വർഷം പാത തുറന്ന് നൽകിയിരുന്നില്ല .ഈ വർഷം പാത തുറന്ന് നൽകി ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ വിലക്കുകൾ ലംഘിച്ച് കാനന പാതയിൽ പ്രവേശിക്കാനും ശ്രമം നടത്തി. ഇവരുടെ മാർച്ച് പൊലീസ് തടഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News