'പിണറായി ദ ലെജന്റ്'; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററി വരുന്നു

15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവായി കണക്കാക്കുന്നത്

Update: 2025-05-03 14:32 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നു. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. 'പിണറായി ദ ലെജന്റ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിക്ക് 15 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഈ മാസം 21ന് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നടക്കും. വാഴ്ത്തുപാട്ടിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയേറ്റിലെ സിപിഐഎം സംഘടനയെത്തുന്നത്.

വാർത്ത കാണാം: 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News