മാലിന്യം കളയുന്നതിനിടെ കാൽവഴുതി വീണു; നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പുഴയിൽ കാണാതായി

ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

Update: 2024-08-09 05:22 GMT
Editor : ലിസി. പി | By : Web Desk

നെട്ടൂര്‍: എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പുഴയിൽ കാണാതായി. മാലിന്യം പുഴയിൽ കളയുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.

പനങ്ങാട് സ്‌കൂൾ വിദ്യാർഥിനിയായ ഫിദയെയാണ് കാണാതായത്.  ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിലമ്പൂർ സ്വദേശിയായ ഫിദയും കുടുംബവും വർഷങ്ങളായി വാടകക്കാണ് ഇവിടെ താമസിക്കുന്നത്. മാതാപിതാക്കള്‍ നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടി പുഴയിലേക്ക് ഒഴുകിപ്പോകുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News