'ആകസ്മിക സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമാകുന്ന തരത്തിൽ പൊലീസ് സേന മാറണം': പിണറായി വിജയന്‍

'സമൂഹത്തിനു എതിരായി എന്ത് ചെയ്താലും സേനയിൽ തുടരമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ അത് നടക്കില്ലെന്നു പലർക്കും മനസിലായി'

Update: 2023-05-14 06:33 GMT

തിരുവനന്തപുരം: ആക്‌സ്മികമായുണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമാകുന്ന തരത്തിൽ പൊലീസ് സേന മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'സൈബർ കുറ്റ കൃത്യങ്ങൾ കണ്ടെത്തുന്നതിൽ ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണം. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അതിക്ഷേപം തടയാൻ കർക്കശ നടപടി വേണം. പലപ്പോഴും അപകടകരമായ സാഹചര്യത്തിൽ പോലീസിന് ജോലി ചെയ്യേണ്ടി വരുന്നു. സമൂഹത്തിനു എതിരായി എന്ത് ചെയ്താലും സേനയിൽ തുടരമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ അത് നടക്കില്ലെന്നു പലർക്കും മനസിലായി'. മുഖ്യമന്ത്രി പറഞ്ഞു.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News