മൂന്നാറിൽ മാരക ലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പിയം ചെടികൾ പിടികൂടി

57 ചെടികളാണ് പിടികൂടിയത്

Update: 2022-05-25 15:53 GMT
Advertising

മൂന്നാറിൽ മാരക ലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പിയം ചെടികൾ പിടികൂടി. 57 ചെടികളാണ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയുടെ പൂന്തോട്ടത്തിലാണ് ചെടികൾ വളർത്തിയിരുന്നത്. ചെടികളുടെ ഉറവിടം സമ്പന്ധിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News