'സഭാതർക്കത്തിൽ മൗനം വെടിയണം'; മന്ത്രി വീണാ ജോർജിനെതിരെ പള്ളികളിൽ പോസ്റ്ററുകൾ

' സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ' എന്നാണ് പോസ്റ്റർ

Update: 2023-04-02 02:56 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ പോസ്റ്ററുകൾ. സഭാ തർക്കത്തിൽ  ഇടപെടുന്നില്ലെന്നും വീണാ ജോർജ് മൗനം വെടിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.

' സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ' എന്നാണ് പോസ്റ്റർ. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ അർധരാത്രിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പള്ളികളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News