പ്രസവവേദനയുണ്ടായെങ്കിലും ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയില്ല; വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

ചടയമംഗലം കള്ളിക്കാട് സ്വദേശി അശ്വതിയും കുഞ്ഞുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്

Update: 2022-10-07 07:46 GMT

കൊല്ലം: ചടയമംഗലത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി അശ്വതിയും കുഞ്ഞുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് വീട്ടിൽ വച്ച് പ്രസവിക്കാൻ നിർബന്ധിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News