'ജപ്പാനിൽ നിന്നുള്ള പദ്ധതി, കെ-റെയിലിനെ വിളിക്കേണ്ടത് ജെ-റെയിൽ': മേധാ പട്കർ

കെ-റെയിൽ ജപ്പാനിൽ നിന്നുള്ള റെയിൽ പദ്ധതിയാണ്. ഇത് സ്വകാര്യ പദ്ധതിയാണെന്നും മേധാ പടക്ർ പറഞ്ഞു. കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരപരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധ പട്കർ.

Update: 2022-01-10 06:54 GMT

കെ-റെയലിനെ ജെ-റെയിൽ എന്നാണ് വിളിക്കേണ്ടതെന്ന് മേധാ പട്കർ. കെ-റെയിൽ ജപ്പാനിൽ നിന്നുള്ള റെയിൽ പദ്ധതിയാണ്. ഇത് സ്വകാര്യ പദ്ധതിയാണെന്നും മേധാ പടക്ർ പറഞ്ഞു. കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരപരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധ പട്കർ. 

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് മേധാ പട്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കിയിരുന്നു.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News