പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന് പിന്തുണയുമായി രാകേഷ് ടിക്കായത്

നഷ്ടപരിഹാരം ലഭിക്കാൻ നിയമ നിർമാണം നടത്തണമെന്ന് ടിക്കായത് ആവശ്യപ്പെട്ടു.

Update: 2023-01-22 02:09 GMT

പാലക്കാട്: പ്ലാച്ചിമടയിൽ നടക്കുന്ന കൊക്കക്കോള വിരുദ്ധ സമരത്തിന് പിന്തുണയുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാകേഷ് ടിക്കായത് എത്തിയത്.

കൊക്കക്കോള കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാൻ നിയമ നിർമാണം നടത്തണമെന്ന് ടിക്കായത് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കർഷക നേതാക്കളും പ്ലാച്ചിമടയിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News