ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം; മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം

തിരുവാഭരണ പ്രയാണം വൈകിട്ട് സന്നിധാനത്തെത്തും

Update: 2024-01-15 01:58 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരജ്യോതി ദർശനത്തിനായ സന്നിധാനം ഒരുങ്ങി.  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

മകരവിളക്കിനോട് അനുബന്ധിച്ച മകര സംക്രമ പൂജകൾ പൂർത്തിയായി. ളാഹ സത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ പ്രയാണം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിച്ചേരും.വൈകിട്ട് 5 മണിക്ക് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News