ശബരിമല തീർഥാടനത്തിനിടെ എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 60 വയസുകാരൻ അറസ്റ്റിൽ

കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.

Update: 2023-12-28 06:40 GMT

കൊളത്തൂർ: ശബരിമല തീർഥാടനത്തിനിടെ എട്ട് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. 60 വയസുകാരനായ പ്രതിയെ കൊളത്തൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

എട്ട് വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ഇവർ ഒരേ സംഘത്തിൽ തീർഥാനടത്തിന് പോയവരായിരുന്നു. അച്ഛൻ കൂടെയില്ലാത്ത സമയത്താണ് ലൈംഗികാതിക്രമം നടത്തിയത്. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News