'ഓക്സിജൻ മാൻ ഓഫ് ഇന്ത്യ' ശ്രീനിവാസിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ

Update: 2021-05-10 06:40 GMT
Advertising

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശ്രീനിവാസിനെ ഷാഫി പറമ്പിൽ പുകഴ്ത്തിയത്.

ഓക്സിജൻ മാൻ ഓഫ് ഇന്ത്യ എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെ ഷാഫി വിശേഷിപ്പിച്ചത്. യൂത്ത് കോൺഗ്രസ്സ് കേരള ഘടകം തയ്യാറാക്കിയ കരിക്കേച്ചർ പങ്കുവെച്ച് കൊണ്ടാണ് ഷാഫിയുടെ ഫേസ്ബുക് പോസ്റ്റ്‌.

Srinivas BV

The #OxygenMan of India

Posted by Shafi Parambil on Sunday, May 9, 2021

കഴിഞ്ഞ ദിവസം കർണാടക ബിജെപി എം.പി തേജസ്വി സൂര്യയെയും ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്ത് കൊണ്ടും ഷാഫി ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരുന്നു. ഇരുവരെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ ബിജെപി എം.പി തേജസ്വി സൂര്യയയെ ഷാഫി രൂക്ഷമായി വിമർശിച്ചിരുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റ്‌

ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ

ജീവ വായു എത്തിക്കുന്നു,

കൂപ്പിയ കൈകൾ ജീവ വായുവിൽ പോലും മതത്തിന്റെ പേരിൽ വിഷം കലർത്തുന്നു ..

രണ്ട് പ്രസ്ഥാനങ്ങൾ

രണ്ട് ആശയങ്ങൾ

രണ്ട് നേതാക്കന്മാർ

Srinivas BV: #TheOxygenMan


ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ

ജീവ വായു എത്തിക്കുന്നു

കൂപ്പിയ കൈകൾ ജീവ വായുവിൽ പോലും മതത്തിന്റെ പേരിൽ വിഷം...

Posted by Shafi Parambil on Sunday, May 9, 2021

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News