തരൂരിന് കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ വമ്പിച്ച സ്വീകരണം

നേരത്തെ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2022-12-03 16:32 GMT
Editor : Nidhin | By : Web Desk
Advertising

കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ കോട്ടയം പര്യടനം തുടരുന്നു. നിലവിൽ ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുകയാണ് ശശി തരൂർ. വമ്പിച്ച സ്വീകരണമാണ് തരൂരിന് പ്രവർത്തകർ ഒരുക്കിയത്. നേരത്തെ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാലായിൽ കെ. എം ചാണ്ടി അനുസ്മരണ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനങ്ങളില്ലെന്ന് തരൂർ പ്രതികരിച്ചു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News