പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠനഗവേഷണ അവതരണ സംഘത്തിന്‍റെ പുരസ്കാരം മീഡിയവണിന്

ആഗസ്ത് 22ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും

Update: 2024-08-10 07:38 GMT

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠനഗവേഷണ അവതരണ സംഘത്തിന്‍റെ പുരസ്കാരം മീഡിയവണിന്. സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ഷിദ ജഗത്താണ് അവാര്‍ഡിന് അര്‍ഹയായത്. ആഗസ്ത് 22ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News