ആലുവയില്‍ മരിച്ചയാളുടെ പോക്കറ്റടിച്ച എസ്ഐക്ക് സസ്പെന്‍ഷന്‍

ട്രെയിനിൽനിന്ന് വീണുമരിച്ച ഇതരസംസ്ഥാനക്കാരന്റെ പണമാണ് ആലുവ ഗ്രേഡ് എസ്‌ഐ യു.സലീം കവർന്നത്

Update: 2025-03-30 05:52 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം ആലുവയിൽ മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ.ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ4000 രൂപ മോഷ്ടിച്ച ആലുവ ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഷന്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് എസ്ഐ പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 19 നാണ് അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്. ഓടുന്ന  ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബാഗുകളുമായി വീണാണ് മരിക്കുന്നത്. മുന്‍പും അച്ചടക്ക നടപടി നേരിട്ടയാളാണ് സസ്പെന്‍ഡ് ചെയ്ത സലീം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News