പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

രാമശ്ശേരി ക്വാറിയ്ക്ക് സമീപത്തു നിന്ന് നാട്ടുകാരാണ് തലയോട്ടി കണ്ടത്.

Update: 2024-05-02 05:06 GMT
Editor : anjala | By : Web Desk
Advertising

പാലക്കാട്: പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് നാട്ടുകാർ തലയോട്ടി കണ്ടത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുന്നു. പ്രദേശത്ത് ആരെയും കാണാതാവുകയോ മറ്റു കേസുകളോ ഇല്ലെന്ന് പ്രദേശവാസികളും വാർഡ് മെമ്പറും പറഞ്ഞ‍ു.

Full View 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News