തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്

അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന പരിപാടിക്കാണ് പുരസ്കാരം

Update: 2023-06-27 09:18 GMT

സോഫിയ ബിന്ദ്

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം മീഡിയവണിന് . മികച്ച സാമൂഹ്യ ക്ഷേമ പരിപാടിക്ക് മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദാണ് പുരസ്കാരത്തിന് അർഹയായത്. അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന പരിപാടിക്കാണ് പുരസ്കാരം. പുരസ്‌കാരദാനം  ജൂലൈ 5ന് തിരുവനന്തപുരം വിജെടി ഹാളിൽ നടക്കും .

ചോലനായ്ക വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താത്തതിന്‍റെ കാരണങ്ങൾ വിശദമാക്കുന്നതാണ് അക്ഷരം പൂക്കാത്ത കാട്ടുചോലകൾ എന്ന ഡോക്യുമെന്‍ററി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ഈ പരിപാടിക്ക് ലഭിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News