'സർക്കാർ സർവീസിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വേണം'; അബ്ദുസമദ് പൂക്കോട്ടൂർ

'ജാതി സെന്‍സസ് നടത്താന്‍ സർക്കാർ തയാറാകണം'

Update: 2024-07-04 04:27 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സംസ്ഥാന സർക്കാർ സർവീസില്‍ മുസ്‍ലിം വിഭാഗത്തിനുള്ള പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തണമെന്ന് സമസ്ത യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യ കണക്ക് പുറത്തുവന്നതോടെ മുസ്‍ലിംകള്‍ അന്യായമായി നേടിയെന്ന വാദങ്ങളുടെ പൊള്ളത്തരം പുറത്തുവന്നു. ജാതി സെന്‍സസ് നടത്താന്‍ സർക്കാർ തയാറാകണമെന്നും സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News