ആലുവയിൽ സ്‌കൂളിലെ ലാബിൽ രാസവാതകം ശ്വസിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
നാല് കുട്ടികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2025-09-24 07:52 GMT
representative image
ആലുവ: എറണാകുളം ആലുവ തോട്ടുമുക്കം സ്കൂളിലെ ലാബിൽ രാസ വാതകം ശ്വസിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. തോട്ടുമുഖം ക്രസന്റ് സ്‌കൂളിലെ നാല് കുട്ടികളെയും ഒരു അധ്യാപികയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാർഥികളുടെയും അധ്യാപികയുടെയും ആരോഗ്യനില തൃപ്തികരമാണ്.