വയനാട് എൻഫോഴ്‌സ്മെന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായി കെ.ആർ സുരേഷ് ചുമതലയേറ്റു
എറണാകുളം സ്വദേശിയാണ്
Update: 2024-06-07 01:35 GMT
വയനാട്: വയനാട് എൻഫോഴ്‌സ്മെന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായി കെ.ആർ സുരേഷ് ചുമതലയേറ്റു .എറണാകുളം ജോയിന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായിരിക്കെയാണ് സുരേഷിന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായി പ്രോമൊഷൻ ലഭിച്ചത്. എറണാകുളം സ്വദേശിയാണ്.