നന്മ കരിച്ചാറ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാധ്യമത്തിനും മീഡിയവണിനും പുരസ്‌കാരം

മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മീഡിയവൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സ്വാന്തന സാജു അർഹയായി.

Update: 2024-07-02 08:32 GMT

തിരുവനന്തപുരം: നന്മ കരിച്ചാറ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മീഡിയവൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സ്വാന്തന സാജു അർഹയായി. സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരം മാധ്യമം ചീഫ് സബ് എഡിറ്റർ അഷ്‌റഫ് വട്ടപ്പാറക്ക് ലഭിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News