Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് പോക്സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം സ്വദേശി ബിപിൻ ആണ് പിടിയിലായത്. 14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.
നഗ്നചിത്രങ്ങൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയെന് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിപിൻ കോഴിക്കോടും സമാന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.