കോഴിക്കോട് ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു

മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്

Update: 2021-11-13 03:33 GMT
Editor : ijas

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News