മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു

പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്

Update: 2025-10-19 15:53 GMT

Photo|Special Arrangement

തിരുവനന്തപുരം: മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പെരിങ്ങമല ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News